PV Anwar Says Rahul Gandhi Should Come Out From Hiding Place | Oneindia Malayalam

2020-02-28 1,764

PV Anwar Says Rahul Gandhi Is Missing Should Come Out From Hiding Place

ദില്ലിയില്‍ കലാപം കത്തുമ്പോല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം വലിയ വാര്‍ത്തയായിരിക്കുകയാണ്. കലാപത്തിന്റെ ആദ്യ ദിവങ്ങളില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതല്ലാതെ രാഹുലിനെ മറ്റെവിടേയും കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ പോലും രാഹുല്‍ എത്തിയിരുന്നില്ല.
#PVAnwar

Videos similaires